Browsing tag

turn into grass to the powerful fertilizer

കൃഷിത്തോട്ടത്തിൽ പുല്ല് കളയണോ വേണ്ടയോ turn into grass to the powerful fertilizer

കൃഷിത്തോട്ടത്തിലെ പുല്ല് പറിച്ചു കളയണോ വേണ്ടയോ പുല്ലു വളരെ നല്ലതാണോ ചീത്തയാണോ പുല്ല് നിൽക്കുന്നത് കൊണ്ട് നമ്മുടെ കൃഷിക്ക് എന്തൊക്കെയാണ് പോരായ്മകൾ ഉണ്ടാകുന്നത് അതിനായിട്ട് നമ്മുടെ ചെടികൾക്ക് ഉണ്ടാകുന്ന ദോഷഫലങ്ങൾ എന്തൊക്കെയാണ് ഇതൊക്കെയാണ് ഇന്നത്തെ ഈ വീഡിയോയിൽ കാണിച്ചിട്ടുള്ളത് അതായത് കൃഷിത്തോട്ടത്തിൽ നമുക്ക് ഇതുപോലെ വളരെ ഹെൽത്തിയായിട്ട് തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒരുപാട് അധികം കാര്യങ്ങളുണ്ട് അതുപോലെതന്നെ നമുക്ക് ചെയ്തെടുക്കാൻ പറ്റുന്ന മറ്റൊരു കാര്യമാണ് പുല്ല് നിലനിർത്തുക എന്നുള്ളതും പുല്ല് നിലനിർത്തുന്നതിന് വേണ്ടത് ഒരുപാട് സഹായിച്ചുള്ള ചെടികൾ […]