അടുക്കളയിലെ വേസ്റ്റ് നമുക്ക് എങ്ങനെയൊക്കെ ഉപകാരപ്പെടും എങ്ങനെയൊക്കെ നമുക്കതിനെ വളം ആക്കി മാറ്റാം. Turn waste into compost
അടുക്കളയിലെ മാലിന്യങ്ങൾ വളമാക്കി മാറ്റാൻ വളരെ എളുപ്പമാണ് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് പല രീതിയിലുള്ള വളങ്ങൾ ഉണ്ടാക്കിയെടുക്കാം അതിനായിട്ട് നമുക്ക് വളരെ ഹെൽത്തി ആയിട്ട് തന്നെ ഇതിന് തയ്യാറാക്കി എടുക്കാം. നല്ല രീതിയിൽ നമുക്ക് കമ്പോസ്റ്റാക്കി മാറ്റുന്നതിനുള്ള സജ്ജീകരണങ്ങളൊക്കെ ഇപ്പോൾ നമുക്ക് വാങ്ങാൻ കിട്ടും അതൊക്കെ ഉപയോഗിച്ചിട്ടും നമുക്കിതിനെ വളമാക്കി മാറ്റാവുന്നതാണ് രണ്ടാമതായി നമുക്ക് നല്ലപോലെ ഉണക്കിപ്പൊടിച്ച് വളമാക്കി മാറ്റാവുന്നതാണ് അതുകൂടാതെ പലരീതിയിലും മാറ്റത്തിന് ചെറുതായിട്ടൊന്നു അരിഞ്ഞ് നല്ലപോലെ ഒന്ന് അരച്ചെടുത്തതിനു ശേഷം ഇതിനെ നമ്മൾ […]