ഉടുപ്പി സ്റ്റൈൽ നല്ല എരിവുള്ള ചമ്മന്തി Udupi-style spicy chutney
ഉടുപ്പി സ്റ്റൈലിൽ ഈ ഒരു ചമ്മന്തി എല്ലാവർക്കും ഒരുപാട് ഇഷ്ടമാണ് കാരണം ഈ ഒരു ചമ്മന്തിയുടെ ഏറ്റവും വലിയ പ്രത്യേകത ഈ ചമ്മന്തി നല്ല എരിവുള്ളതാണ് ഇത് ഉടുപ്പിലെ പ്രത്യേക തരത്തിലുള്ള ഒരു ചമ്മന്തിയാണ് ഈ ചമ്മന്തി തയ്യാറാക്കുന്നതിനായിട്ട് തേങ്ങ സവാള അതിന്റെ ഒപ്പം തന്നെ കുറച്ച് ഇഞ്ചി ഒപ്പം തന്നെ കുറച്ചു പച്ചമുളക് അതിൽ കറിവേപ്പില ജീരകം എന്നിവയെല്ലാം ചേർത്ത് നന്നായിട്ടൊന്ന് അരച്ചെടുക്കുക നല്ലപോലെ അരച്ചെടുക്കുക കുറച്ചു മുളകുപൊടി കൂടി ചേർത്തു കൊടുക്കണം ഇത്തരം ചെറുത് […]