ചായക്കടയിലെ അതേ രുചിയിൽ തന്നെ ഉള്ളിവട തയ്യാറാക്കി എടുക്കാം Ulli Vada (Onion Fritters) Recipe
ചായക്കടയിൽ ഉള്ളിവട തയ്യാറാക്കുന്നതിനായിട്ട് ഉള്ളി നമുക്ക് നീളത്തിൽ ഒന്ന് അരിഞ്ഞെടുക്കണം കൈകൊണ്ട് നന്നായി തിരുമ്മി എടുക്കണം അതിലേക്ക് ആവശ്യത്തിന് മൈദ ചേർത്തുകൊടുത്ത Ingredients: അതിലേക്ക് തന്നെ കുറച്ച് ഇഞ്ചി ചതച്ചത് മുളകുപൊടിയും കായപ്പൊടിയും കറിവേപ്പിലയും ചേർത്തു കൊടുത്ത് അതിലേക്ക് നന്നായിട്ട് ആവശ്യത്തിന് ഉപ്പും ചേർത്ത് കൈകൊണ്ട് തിരുമ്മി യോജിപ്പിച്ച് വളരെ കുറച്ചു മാത്രം വെള്ളം ഒഴിച്ച് എടുക്കുക അതിനുശേഷം കറിവേപ്പില നിറയെ ചേർത്ത് അതുകൊണ്ട് ചേർത്ത് തിരുമ്മിയെടുത്തതിനുശേഷം ചെറിയ ഉരുളകളാക്കി എടുത്തു എണ്ണയിലേക്ക് ഇട്ടു വറുത്തെടുക്കാവുന്നതാണ്