ചായക്കടയിൽ ഒക്കെ കിട്ടുന്ന അതേ രുചയിൽ ഉള്ളിവട നമുക്ക് വീട്ടിൽ ഉണ്ടാക്കിയാലോ!!
ullivada recipe: വൈകുന്നേരം ചായക്ക് കഴിക്കാൻ ആയി നല്ല സൂപ്പർ മൊരിഞ്ഞ ഉള്ളിവട വേഗത്തിൽ ഉണ്ടാക്കാം. ഉള്ളി വട ഉണ്ടാക്കാൻ ആവശ്യമായ ചേരുവകൾ എന്തൊക്കെയാണ് നോക്കാം. ഉണ്ടാക്കിയ ഉടനെ ചൂടോടുകൂടി കഴിക്കാൻ വളരെ ടേസ്റ്റിയായ ഉള്ളിവട റെസിപിയാണിത്. ചേരുവകൾ ഒരു ബൗളിലേക്ക് സവാള കനം കുറച്ച് നീളത്തിൽ അറിഞ്ഞു ഇട്ട് കൊടുക്കുക. ഇനി ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് കൈ കൊണ്ട് നന്നായി മിക്സ് ചെയ്യുക. ശേഷം ഇത് 10 മിനിറ്റ് അടച്ചു വെക്കാം. 10 മിനിറ്റ് […]