Browsing tag

uses of leftover fried fish oil

മീൻ വറുത്ത ബാക്കിവരുന്ന എണ്ണ ഇനി ഒരിക്കലും കളയരുത് അതുകൊണ്ട് നൂറുകൂട്ടം കാര്യങ്ങൾ ചെയ്യാം. uses of leftover fried fish oil

മീൻ വറുത്തിട്ടുള്ള എണ്ണ നിങ്ങൾ ഒരിക്കലും കളയരുത് അതുകൊണ്ട് നമുക്ക് നൂറുകൂട്ടം കാര്യങ്ങൾ ചെയ്യാമെന്ന് പറയുന്നത് വെറുതെ ഒന്നുമല്ല എപ്പോഴും നമ്മൾ മീൻ വറുത്തു കഴിഞ്ഞാൽ ആ എണ്ണം ഒരിക്കലും പിന്നെ റീ യൂസ് ചെയ്യാറില്ല അങ്ങനെ റിലീസ് ചെയ്യാനും പാടില്ല പക്ഷേ അതുകൊണ്ട് നമുക്ക് ചില കിച്ചൻ ടിപ്സുകൾ ചെയ്തെടുക്കാൻ സാധിക്കും അതിനായിട്ട്. നമുക്ക് ചെയ്യേണ്ടത് പുതിയ ചട്ടി വാങ്ങിയത് വീട്ടിൽ ഉണ്ടെങ്കിൽ ഈ മീൻ വെറുതെ എണ്ണ അതിലേക്ക് തേച്ചുപിടിപ്പിച്ച് ഒരു ദിവസം അങ്ങനെ […]