അറക്കപ്പൊടി മാത്രം മതി നമുക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാം കൃഷിയിൽ Using Arakkapodi (Lime Powder) in Agriculture
നമ്മുടെ തടി ചെയ്യുന്ന ഷോപ്പുകളിൽ കിട്ടുന്ന ഒന്നാണ് അറക്കപ്പൊടി ഈ അറക്കപ്പൊടിയെ കുറിച്ച് അറിയാത്തവർ ഉണ്ടാവില്ല നമ്മൾ ഇത് തീ കത്തിക്കാനും അതുപോലെ പലതരം കാര്യങ്ങൾക്കും ക്രാഫ്റ്റ് വർക്കിനൊക്കെ ഉപയോഗിക്കുന്ന ഒന്നാണ് ഈ ഒരു കാര്യം നമുക്ക് ചെയ്യാൻ പറ്റുന്ന ഏറ്റവും വലിയ കാര്യമാണ് നമ്മുടെ ചെടികൾക്ക് ഇത് ഒരു സപ്പോർട്ട് ഇട്ടുകൊടുക്കുക. അതായത് ചെടികൾക്ക് ഒരു നനവ് ഫീൽ ചെയ്യുകയും അതുപോലെ ചെടിച്ചട്ടി കഴിഞ്ഞാൽ എന്തൊക്കെ സംഭവിക്കുന്നു എന്നുള്ളത് വിശദമായിട്ട് ഇവിടെ വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ […]