പച്ച കക്ക എങ്ങനെയാണ് കൃഷിക്ക് ഉപയോഗിക്കുന്നത് Using Kakka Fish in Agriculture (Organic Fertilizer Practices)
എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് അത് വളം ആയിട്ട് നമുക്ക് ചെടികൾക്ക് ഉപയോഗിക്കുന്നത് എങ്ങനെയാണെന്നുള്ള അതായത് കക്ക വെച്ചിട്ടുള്ള ഒരു വളം അത് എങ്ങനെയാണ് ഉണ്ടാക്കിയെടുക്കുന്നത് നോക്കാം തയ്യാറാക്കാനും ഇത് വളരെ എളുപ്പമാണ് ഇത് ഉപയോഗിക്കുന്നത് കൊണ്ട് ചെടികളുടെയും മണ്ണിന്റെയും ആരോഗ്യം വർദ്ധിക്കുകയും ഒരുപാട് അധികം നമുക്ക് ഹെൽത്തി തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതുപോലെ തന്നെ ചെടികൾക്ക് ഒരുപാട് ഹെൽത്തി വളരാൻ സാധിക്കുന്നു മണ്ണിന് ഒരു ഇത് ചേർത്തു കൊടുക്കുമ്പോൾ ഒരുപാട് കാലം. ഇത്രയധികം ഹെൽപ്ഫുൾ ആയിട്ടുള്ള ഈയൊരു വിദ്യ […]