ചായക്കട സ്റ്റൈലിൽ ഉഴുന്നുവട ഇനി വീട്ടിലും നിങ്ങൾക്കും തയ്യാറാക്കാം! Uzhunnu Vada (Medu Vada)
നാലുമണി പലഹാരങ്ങളായി നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാക്കാറുള്ള അല്ലെങ്കിൽ വാങ്ങാറുള്ള പലഹാരങ്ങളായിരിക്കും ഉഴുന്നുവട, പരിപ്പുവട പോലുള്ള പലഹാരങ്ങൾ. എന്നാൽ മിക്കപ്പോഴും ഉഴുന്നുവട വീട്ടിൽ തയ്യാറാക്കുമ്പോൾ കടകളിൽ നിന്നും വാങ്ങുന്നതിന്റെ സ്വാദ് ലഭിക്കാറില്ല എന്ന് പരാതി പറയുന്നവരാണ് കൂടുതൽ പേരും. അത്തരം ആളുകൾക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന രുചികരമായ ഒരു ഉഴുന്നുവടയുടെ റെസിപ്പിയാണ് Ingredients: For the Batter: For Frying: ഇവിടെ വിശദമാക്കുന്നത്. ഈയൊരു രീതിയിൽ ഉഴുന്നുവട തയ്യാറാക്കാനായി ആദ്യം തന്നെ ഒരു കപ്പ് അളവിൽ ഉഴുന്ന് […]