Browsing tag

v grafting tips

v ഗ്രാഫറ്റിംഗ് ഇതുപോലെ ചെയ്തു നോക്കിയാൽ എളുപ്പത്തിൽ വളരും v grafting tips

വി ഗ്രാഫ്റ്റിംഗ് എന്നൊരു കൃഷി രീതിയുണ്ട് ഇത് നമുക്ക് പലർക്കും അറിയാവുന്നതാണ്. ചെടികൾ വളർത്തുമ്പോൾ വെറുതെ അതങ്ങ് വെച്ചുകൊടുത്താൽ മാത്രം പോരാ അത് നമുക്ക് വളർന്നു വരുമ്പോൾ ശ്രദ്ധിക്കേണ്ട ഒരുപാട് കാര്യങ്ങളുണ്ട് ഡ്രാഫ്റ്റിംഗ് ചെയ്യുന്നത് എങ്ങനെയാണെന്നുള്ളതാണ് ഇന്നിവിടെ കാണിക്കാൻ പോകുന്നത് ഡ്രാഫ്റ്റിംഗ് എന്തിനായിരിക്കും ചെയ്യുന്നത് ശരിക്കും ചെയ്തത് ചെടി ഒരു പ്രത്യേക രീതിയിൽ വളരെ ഹെൽത്തി വളർന്നു കിട്ടുന്നതിനാണ് ഇങ്ങനെ ചെയ്യുമ്പോൾ നമ്മുടെ രണ്ട് ചെടികൾ തമ്മിൽ ഒരുപാട് വ്യത്യാസത്തിൽ നല്ല ഭംഗിയോടെ വളർന്നു കിട്ടും ഇത് […]