Browsing tag

Van payar curry recipeVan payar curry recipe

ചപ്പാത്തിക്കും ചോറിനും ഒക്കെ പുട്ടിനു ഒക്കെ പറ്റിയ രുചികരമായിട്ടുള്ള ഒരു വൻപയർ കറി Van payar curry recipe

ചപ്പാത്തിക്കും ചോറിനും ഒക്കെ പറ്റിയ വൻപയർ കറിയാണ് തയ്യാറാക്കുന്നത് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന വൻപയർ കറിയാണ് വൻപയർ എട്ടു മണിക്കൂറെങ്കിലും വെള്ളത്തിലൊന്ന് കുതിർത്ത അതിനുശേഷം കുക്കറിൽ നന്നായിട്ടൊന്ന് വേവിച്ചെടുക്കുക ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് കടുകും ചുവന്ന മുളകും കറിവേപ്പിലയും ആവശ്യത്തിന് തക്കാളിയും അതുപോലെ സവാളയും ചേർത്ത് നല്ലപോലെ വഴറ്റി ചേർത്ത് മുളകുപൊടി മഞ്ഞൾപ്പൊടി മല്ലിപ്പൊടി ഗരം മസാല ആവശ്യത്തിന് ഉപ്പും കറിവേപ്പിലയും ചേർത്തു നന്നായിട്ട് വഴറ്റി […]