Browsing tag

Variety Fish Thoran Recipe (Kerala Style)

മീന് ഇതുപോലെ ഒന്നും ചെയ്തു നോക്കൂ നമുക്ക് എത്ര വേണമെങ്കിലും കഴിക്കാം. Variety Fish Thoran Recipe (Kerala Style)

മീന് ഇതുപോലെ ഒന്നു ഉണ്ടാക്കി നോക്കു വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ വളരെ ഹെൽത്തിയായിട്ട് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു മീൻ റെസിപ്പി തോരൻ പോലെയാണ് ഉണ്ടാക്കിയെടുക്കുന്നത് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും അതിനായിട്ട് മീൻ ആദ്യം Ingredients: നല്ലപോലെ ഒന്ന് വേവിച്ചെടുക്കണം ആദ്യം നമുക്ക് നല്ലപോലെ കഴുകി വൃത്തിയാക്കി എടുത്തതിനുശേഷം ചെറുതായിട്ടൊന്ന് മഞ്ഞൾപ്പൊടി ഉപ്പും ചേർത്ത് വേവിച്ചതിനുശേഷം കൈകൊണ്ട് നന്നായിരുന്നു പൊടിച്ചെടുക്കുക ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് കടുക് ചുവന്ന മുളക് കറിവേപ്പില ചേർത്ത് […]