Browsing tag

Variety Kovakka Curry Recipe (Ivy Gourd Special Curry)

കോവക്ക രുചി കൂട്ടാൻ ഒരു കിടിലൻ സൂത്രം.!! ഇനി കോവക്ക കിട്ടുമ്പോൾ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കു; കോവക്ക ഇഷ്ടമില്ലാത്തവരും ചോദിച്ചു വാങ്ങി കഴിച്ചു പോകും Variety Kovakka Curry Recipe (Ivy Gourd Special Curry)

Variety Kovakka Curry Recipe : കോവയ്ക്ക വെച്ച് പലവിധ വിഭവങ്ങളും തയ്യാറാക്കുന്നവർ ആയിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നിരുന്നാലും കൂടുതൽ പേരും കോവയ്ക്ക തോരൻ ആയിട്ടായിരിക്കും ഉണ്ടാക്കുന്ന പതിവ്. അതിൽ നിന്നെല്ലാം വ്യത്യസ്തമായി നല്ല രുചിയോട് കൂടിയ കോവയ്ക്ക കറി എങ്ങനെ തയ്യാറാക്കാമെന്ന് വിശദമായി മനസ്സിലാക്കാം. Ingredients: For Coconut Masala Paste: For Tempering: ഈയൊരു രീതിയിൽ കോവയ്ക്ക കറി തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ കഴുകി വൃത്തിയാക്കി ചെറിയ കഷണങ്ങളായി നീളത്തിൽ മുറിച്ചു വെച്ച […]