Browsing tag

Variety tomato cultivation

വ്യത്യസ്തമായ ഒരു തക്കാളി കൃഷി പക്ഷേ ഇതിനാണ് വിളവ് കൂടുതൽ. Variety tomato cultivation

വ്യത്യസ്തമായ ഒരു തക്കാളി കൃഷി പക്ഷേ ഇതിനാണ് വിളവ് കൂടുതൽ എങ്ങനെയാണ് വിളവ് കൂടുന്നത് എന്നുള്ളത് നമുക്ക് കണ്ടു മനസ്സിലാക്കാം സാധാരണ നമ്മൾ നേരെയാണ് തക്കാളിയുടെ തൈകൾ നടാറുള്ളത് പക്ഷേ ഇത് അങ്ങനെയല്ല നടാറുള്ളത് നമ്മൾ മണ്ണിലേക്ക് തൈകൾ ഒന്നും കിടത്തി കൊടുത്തതിനുശേഷം മാത്രം മുകളിലേക്ക് വരുന്ന പോലെ വെച്ചതിനുശേഷം ഒന്ന് നന്നായിട്ട് കവർ ചെയ്തുകൊടുക്കുന്നു ഇങ്ങനെ ചെയ്യുമ്പോൾ എപ്പോഴും തക്കാളി വീണുപോകുന്ന പ്രശ്നം വരുന്നില്ല അതുപോലെതന്നെ കായലും കൂടുകയും ചെയ്യുന്നു അതിന്റെ ഗുണങ്ങളും ബാക്കി കാര്യങ്ങളൊക്കെ […]