ഇതുപോലൊരു കറി നിങ്ങൾ കഴിച്ചിട്ടുണ്ടോ എന്നറിയില്ല ഒരു പരമ്പരാഗതമായ കറി Varutharacha Kadala Curry
ഇതുപോലൊരു കാര്യം നിങ്ങൾ കഴിച്ചിട്ടുണ്ടോ എന്ന് അറിയില്ല കടല വെള്ളത്തിൽ കുതിർന്നതിനുശേഷം ഇത് നന്നായിട്ട് കുക്കറിൽ വേവിച്ചെടുക്കുക അതിനുശേഷം കടലിൽ ഉരുളക്കിഴങ്ങും കൂടി നന്നായിട്ട് വീണ്ടും ഒന്ന് വെള്ളത്തിൽ വേവിച്ച് എടുക്കുക അതിനുശേഷം Ingredients: For the Curry: For Roasted Coconut Paste: For Tempering: അടുത്തതായി വർത്തെടുത്ത തേങ്ങ മുളകുപൊടി ഗരം മസാല എന്നിവയെല്ലാം ചേർത്ത് നല്ലപോലെ ഒന്ന് വറുത്തെടുത്തതിനുശേഷം ഇതിനെ ഒന്ന് അരച്ച് ഇതിലേക്ക് ഒഴിച്ച് ആവശ്യത്തിന് ഉപ്പും ചേർത്ത് കറിവേപ്പിലയും ചേർത്ത് […]