Browsing tag

Varutharacha Meen Curry (Fish Curry with Roasted Coconut)

തേങ്ങ അരച്ച മീൻ കറി ഇരട്ടി രുചിയിൽ തയ്യാറാക്കാം Varutharacha Meen Curry (Fish Curry with Roasted Coconut)

തേങ്ങ അരച്ച മീൻകറി തയ്യാറാക്കുന്നത് നമുക്ക് ഇത്രമാത്രമേ ചെയ്യാനുള്ള ആദ്യം നമുക്ക് മീൻ നല്ലപോലെ കഴുകി വൃത്തിയാക്കി എടുക്കുക അതിനുശേഷം മീൻ കറിക്ക് വേണ്ട അരപ്പ് തയ്യാറാക്കി എടുക്കണം തേങ്ങ മഞ്ഞൾപൊടിയും മുളകുപൊടിയും മല്ലിപ്പൊടി അതിലേക്ക് ഉലുവ എന്നിവ ചേർത്ത് നല്ലപോലെ അരച്ചെടുക്കുക ഒരു ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് Ingredients For the Marinade: For the Roast: എണ്ണ ഒഴിച്ച് അതിലേക്ക് കടുക് ചുവന്ന മുളക് കറിവേപ്പില ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചേർത്ത് വഴറ്റിയെടുത്ത് […]