ഈ ചെടിയുടെ പേര് അറിയാമോ? ചെന്നിക്കുത്തിനെ പറപ്പിക്കാം.. ചർമ്മ പ്രശ്‌നങ്ങൾക്കും മുറിവുണങ്ങാനും ഒരില മാത്രം മതി.!! അത്ഭുത രഹസ്യങ്ങൾ നിറഞ്ഞ സസ്യം.!! | Vattayila Plant Benefits (Justicia Betonica)
Vattayila Plant Benefits: വട്ടമരം, പൊടുണ്ണി, പൊടിഞ്ഞി, പൊടിഅയിനി (പൊടിയയിനി), വട്ടക്കണ്ണി, തൊടുകണ്ണി, ഉപ്പില, വട്ടക്കുറുക്കൂട്ടി എന്നിങ്ങനെ പല നാടുകളിൽ വ്യത്യസ്തമായ പേരുകളിൽ അറിയപ്പെടുന്ന ഒരു സസ്യമാണിത്. നിങ്ങളുടെ നാട്ടിൽ ഇവയ്ക്ക് പറയുന്ന പേര് എന്തെന്ന് പറയുവാൻ മറക്കല്ലേ.. നമ്മുടെ ചുറ്റുവട്ടത്തിലായി പല തരത്തിലുള്ള സസ്യങ്ങൾ കാണപ്പെടാറുണ്ട്. എന്നാൽ ഇവയെല്ലാം അനാവശ്യമായ കളയാണെന്ന ധാരണയിൽ പറിച്ചു Health Benefits of Vattayila Plant ✅ 1. Treats Respiratory Issues ✅ 2. Natural Pain Reliever ✅ 3. […]