Browsing tag

Video Credit : Simple tips easy life

ഒരു വർഷത്തേക്ക് മാറാലയോട് വിട; തിളയ്ക്കുന്ന വെള്ളത്തിലേക്ക് ഒരു സ്‌പൂൺ ഇത് ചേർത്ത് നോക്കൂ; എത്ര വലിയ വീടും നിമിഷ നേരത്തിൽ വൃത്തിയാക്കാം.!! | Spider Net Cleaning Tip

Spider Net Cleaning Tip : വീട്ടിലെ ജോലികൾ എളുപ്പത്തിൽ വൃത്തിയോടെ ചെയ്തു തീർക്കുക എന്നത് എല്ലാവരും ആഗ്രഹിക്കുന്ന കാര്യമാണ്. എന്നാൽ മിക്കപ്പോഴും അടുക്കള ജോലികളും മറ്റും അത്തരത്തിൽ എളുപ്പത്തിൽ ചെയ്തെടുക്കാൻ സാധിക്കില്ല എന്നതാണ് പലരും കരുതുന്നത്. അത്തരം സാഹചര്യങ്ങളിൽ തീർച്ചയായും പരീക്ഷിച്ച് നോക്കാവുന്ന ചില കിടിലൻ ട്രിക്കുകൾ വിശദമായി മനസ്സിലാക്കാം. ഇതിൽ ആദ്യത്തെ രീതി ദോശയും ഇഡ്ഡലിയുമെല്ലാം ഉണ്ടാക്കുമ്പോൾ മാവ് എങ്ങനെ പെർഫെക്റ്റ് ആക്കിയെടുക്കാം എന്നതാണ്. മിക്ക ആളുകളും പറയുന്ന പരാതിയാണ് സാധാരണ രീതിയിൽ മാവ് […]