Browsing tag

Warm Water with Lemon & Honey

കുറച്ചു നേരം ജോലി ചെയ്യുമ്പോൾ നടുവേദന ക്ഷീണം അനുഭവപ്പെടാറുണ്ടോ; എങ്കിൽ ഇതാ പരിഹാരം; ക്ഷീണം പൂർണമായും ഇല്ലാതാക്കാനായി ഇക്കാര്യങ്ങൾ ചെയ്തു നോക്കൂ..!! | Warm Water with Lemon & Honey

How To Reduce Tiredness And Body Pain : മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് വളരെ ചെറിയ പ്രായത്തിൽ തന്നെ നടുവേദന, കൈകാൽ വേദന പോലുള്ള അസുഖങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് മിക്ക ആളുകളും. പ്രത്യേകിച്ച് ഒരു 60 വയസ്സിനോട് അടുക്കുമ്പോൾ എല്ലുകൾക്കും അസ്ഥികൾക്കും ബലക്ഷയം സംഭവിക്കുകയും അതുമൂലം പലരീതിയിലുള്ള വേദനകൾക്ക് തുടക്കമാവുകയും ചെയ്യാറുണ്ട്. ഇത്തരം വേദനകൾക്കായി പുറത്ത് പുരട്ടുന്ന ഭാമുകളും പെയിൻ കില്ലറുകളും എത്ര കഴിച്ചാലും ഉദ്ദേശിച്ച ഫലം ലഭിക്കണമെന്നില്ല. അത്തരം സാഹചര്യങ്ങളിൽ വീട്ടിലുള്ള സാധനങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ട് […]