ഒരൊറ്റ കപ്പ് മാത്രം മതി; എത്ര അഴുക്കായ കിണറും കുഴൽ കിണർ വെള്ളവും തെളിനീരുറവയാക്കാം, 100% Natural റിസൾട്ട് കണ്ടാൽ ഞെട്ടും | Water Purifying Easy Tip – 100% Natural Method
Water Purifying Easy Tip : മഴക്കാലമായാൽ മിക്ക വീടുകളിലും നേരിടേണ്ടി വരുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് വെള്ളം കലങ്ങി കിടക്കുന്ന അവസ്ഥ. മാത്രമല്ല കെട്ടിക്കിടക്കുന്ന വെള്ളത്തിലും ഇത്തരത്തിൽ പല രീതിയിലുള്ള പ്രശ്നങ്ങളും ഉണ്ടാകാറുണ്ട്. പ്രത്യേകിച്ച് മഴക്കാലത്ത് ഉണ്ടാകുന്ന വെള്ളത്തിലൂടെ പകരുന്ന രോഗങ്ങൾ അനവധിയാണ്. Things You Need: ✅ 1 cup Holy Basil (Tulsi) leaves✅ 1 cup raw peanuts (with skin)✅ 1 cup drumstick (moringa) seeds✅ A small […]