Browsing tag

Wedding Style Special Ghee Rice Recipe

കല്യാണ വീടുകളിലെ ആരും കഴിച്ചുപോകും തൂവെള്ള നെയ്‌ച്ചോറ് പെർഫെക്റ്റായി ഉണ്ടാകാം! 10 മിനിറ്റിൽ കൊതിയൂറും നെയ്‌ച്ചോറ്!! | Wedding Style Special Ghee Rice Recipe

Wedding Style Special Ghee Rice Recipe : ഇന്ന് നമുക്ക് വിത്യസ്തവും രുചികരവുമായ തു വെള്ള നെയ്ച്ചോറ് പരിചയപ്പെടാം. എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന വിഭവം ആണ് കഴിക്കുന്നവർക്ക് നാവിൽ നിന്നും രുചി വിട്ടുമാറുകയില്ല. അതു കൊണ്ട് എല്ലാവരും ഒന്ന് പരീക്ഷിക്കണം. ഇനി നമുക്ക് തു വെള്ള നെയ്ച്ചോറ് ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം .ഇത് തയ്യാറാക്കുവാൻ എന്തെല്ലാം ചേരുവകളാണ് വേണ്ടത് എന്ന് നോക്കാം. Ingredients: ഒരു പാത്രം എടുക്കുക അതിലേക്ക് 3 കപ്പ് ജീരകശാല അരി ഇടുക […]