Browsing tag

What are the ingredients for the batter used to make a masala dosa that turns out crispy and brittle

പപ്പടം പോലെ പൊടിഞ്ഞു കിട്ടുന്ന മസാലദോഷം തയ്യാറാക്കി എടുക്കുന്നതിന് മാവിന്റെ കൂട്ട് എന്തൊക്കെയാണ് What are the ingredients for the batter used to make a masala dosa that turns out crispy and brittle, like a papad?

പപ്പടം പോലെ പൊടിഞ്ഞു കിട്ടുന്ന മസാല ദോശ തയ്യാറാക്കി എടുക്കുന്നതിന് മാവിന്റെ കൂട്ട് എന്തൊക്കെയാണ് ആ മാവിനെ കുറിച്ചൊക്കെയാണ് ഇവിടെ കൊടുത്തിട്ടുള്ളത് എങ്ങനെയാണ് മാവ് തയ്യാറാക്കി എടുക്കുന്നത് എന്തൊക്കെ കാര്യങ്ങളാണ് ചെയ്യേണ്ടത് എന്തൊക്കെ കാര്യങ്ങളാണ് ഇതിലേക്ക് നമുക്ക് ആഡ് ചെയ്തു കൊടുക്കേണ്ടത് ഏത് രീതിയിലാണ് അരച്ചെടുക്കേണ്ടത് എത്ര സമയത്തിന് കുതിർത്തി വയ്ക്കണം എത്ര സമയം വേണം പൊങ്ങി വരാൻ കാര്യങ്ങളുടെ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും വളരെ പെട്ടെന്ന് തന്നെ നമുക്ക് കണ്ടു മനസ്സിലാക്കാൻ സാധിക്കും […]