Browsing tag

What is the use of Mirabilis Jalapa plant?

ഈ ചെടിയെ കുറിച്ച് നിങ്ങൾക്കറിയാമോ. What is the use of Mirabilis Jalapa plant?

നിങ്ങൾക്ക് എല്ലാവർക്കും അറിയാവുന്ന ഒരു ചെടിയാണ് വീട്ടുവളപ്പിൽ തൊടിയിലും ഒക്കെ നമ്മൾ കാണാറുള്ള ഒരു ചെടിയാണ് ഈ ഒരു ചെടി നമുക്ക് ഒരുപാട് ഭംഗിയോടെ കൂടി വളർത്താൻ സാധിക്കുക ഒരുപാട് അധികം പ്രത്യേകതകൾ ഉണ്ടെന്ന് നമ്മൾ സാധാരണ ശ്രദ്ധിക്കാറില്ല ഈയൊരു ചെടി വളർത്തുമ്പോൾ ഉള്ള ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം ഈ ചെടിയിൽ നമുക്ക് ഒരു തയ്യൽ തന്നെ വിധത്തിലുള്ള പല നിറത്തിലുള്ള മറ്റു പൂക്കൾ കിട്ടുന്നതാണ് ഒരു ദിവസം ചുവപ്പ് കളർ ആണെങ്കിൽ പിറ്റേദിവസം നീല നിറത്തിൽ […]