നെല്ലിക്ക അമിതമായി കഴിക്കരുത് പ്ലീസ് what to know the side effects of Amla
നെല്ലിക്ക അമിതമായി കഴിക്കരുത് പ്ലീസ് എന്ന് പറയാൻ കാരണം നെല്ലിക്ക അമിതമായി കഴിച്ചു കഴിഞ്ഞാൽ കുറച്ചധികം പ്രശ്നങ്ങൾ ഉണ്ടാകാതെ എന്താന്ന് വെച്ച് കഴിഞ്ഞാൽ നെല്ലിക്ക നമുക്ക് ശരീരത്തിന് നല്ലതൊക്കെ തന്നെയാണ് പക്ഷേ അത് മിതമായ രീതിയിൽ വേണം കഴിക്കേണ്ടത് കുറച്ച് അധികം നെല്ലിക്ക ആയി കഴിഞ്ഞാൽ പിന്നെ അടുത്തതായി വരുന്ന പ്രശ്നങ്ങൾ നമ്മൾ അറിഞ്ഞിരിക്കണം പ്രത്യേകിച്ച് മുല മുലയൂട്ടുന്ന അമ്മമാർക്കും അതുപോലെതന്നെ സ്ത്രീകൾക്ക് ഒരുപാട് അധികം നെല്ലിക്ക കഴിച്ചു കഴിഞ്ഞാൽ പ്രശ്നമുണ്ടാകും. അതുപോലെതന്നെ ഒരുപാട് അധികം തലവേദനയുടെ […]