Browsing tag

Wheat Flour Egg Cheela (Pancake)

രാവിലെ ബ്രേക്ഫാസ്റ്റ് ഇനി എന്തെളുപ്പം.!! കറി പോലും വേണ്ട ഇതുണ്ടെങ്കിൽ; അഞ്ചു മിനിറ്റിൽ തയ്യാറാക്കാം കൊതിയൂറും വിഭവം.!! Wheat Flour Egg Cheela (Pancake)

Wheat flour Egg Breakfast Recipe : പ്രഭാതഭക്ഷണം ഒരു ദിവസം മുഴുവന്‍ നമുക്ക് ഊര്‍ജ്ജം നല്‍കുമെന്നാണ് ആരോഗ്യ വിദഗ്ദര്‍ പറയുന്നത്.പക്ഷേ നമ്മളിൽ പലരും രാവിലെ വൈകി എഴുന്നേല്‍ക്കുകയും ജോലിക്ക് അല്ലെകിൽ സ്കൂളിൽ പോകാനുള്ള തിരക്കിൽ പ്രഭാതഭക്ഷണം ഒഴിവാക്കുകയും ചെയ്യാറുണ്ട്. ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിന് പ്രഭാതഭക്ഷണം ഒഴിവാക്കരുതെന്നാണ് Ingredients: വിദഗ്ദര്‍ പോലും വ്യക്തമാക്കുന്നത്. വൈകി എണീറ്റാലും ഏറ്റവും എളുപ്പത്തിൽ തയ്യാറാക്കുന്ന ഒരു പ്രഭാത ഭക്ഷണത്തെ പറ്റിയാണ് ഇനി പറയാൻ പോകുന്നത്. വീട്ടിൽ സ്ഥിരമായി ഉപയോഗിക്കുന്ന കുറച്ച് സാധനങ്ങൾ […]