Browsing tag

Wheat Flour Pancakes (Healthy Breakfast)

ഗോതമ്പു പൊടി ഉണ്ടേൽ ഇങ്ങനെ ഒന്ന് തയ്യാറാക്കി നോക്കൂ.!! 1 മിനിറ്റിൽ പാത്രം കാലിയാകും കൊതിയൂറും കിടിലൻ ഐറ്റം.!! | Wheat Flour Pancakes (Healthy Breakfast)

Tasty Wheat Flour Recipes : നമ്മൾ മലയാളികൾക്ക് അധികം പരിചയമില്ലാത്ത ഒരു വിഭവമാണിത്. ഗോതമ്പ് പൊടി കൊണ്ട് ന്യൂട്രിഷണൽ സ്നാക്ക് ആയിട്ടുള്ള ഇത്രയും ടേസ്റ്റി ആയിട്ടുള്ള നമ്മൾ ഇത് വരെ കഴിച്ചു കാണില്ല. എന്നാൽ കുട്ടികൾക്ക് ഹെൽത്തി ആയിട്ടുള്ള ഒരു ബ്രേക്ക് ഫാസ്റ്റ് ഐറ്റം കൂടിയാണിത്. ഇത് ഉണ്ടാക്കാൻ ആദ്യമായി ഒരു പാൻ ചൂടാക്കുക. ഇതിലേക്ക് ഒരു കപ്പ് വെള്ളം, അര ടേബിൾ സ്പൂൺ ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കുക. Ingredients: വെള്ളം തിളച്ചു […]