അരക്കപ്പ് ഗോതമ്പ് പൊടി മതി ഇതുപോലെ ഒരു റെസിപ്പി ഉണ്ടാക്കിയെടുക്കാൻ Wheat Gulab Jamun Recipe
അരക്കപ്പ് ഗോതമ്പുപൊടിയുടെ നല്ലൊരു രുചികരമായിട്ടുള്ള ഗുലാബ് ജാമുൻ ഉണ്ടാക്കിയെടുക്കാം. ഇതുണ്ടാക്കിയെടുക്കുന്നത് ആദ്യം ഗോതമ്പുപൊടി നല്ലപോലെ കുഴച്ചെടുക്കണം അതിനായിട്ട് ഗോതമ്പുപൊടിയിലേക്ക് ആവശ്യത്തിന് പാൽപ്പൊടി കൂടി ചേർത്തു കൊടുത്ത് നല്ലപോലെ കുഴച്ചെടുത്തതിനു ശേഷം വെള്ളം ഒഴിച്ച് ഉരുളകളാക്കി എടുത്ത് എണ്ണയിലേക്ക് ഇട്ട് Ingredients For the Jamun Dough: For the Sugar Syrup: For Frying: വറുത്തെടുക്കാവുന്ന വറുത്തെടുത്തതിനുശേഷം ഇതിന് പഞ്ചസാര പാനിലേക്ക് ഇട്ടു കൊടുത്താൽ മാത്രം മതിയാകും വളരെ വിരമ കഴിക്കാൻ വരുന്ന ഈ ഒരു ഗോതമ്പ് […]