ഗോതമ്പ് കൊണ്ട് വളരെ രുചികരമായ ന്യൂഡിൽസ് ഉണ്ടാക്കാം Wheat Noodles Recipe
ഗോതമ്പ് വളരെ രുചികരമായ ന്യൂഡിൽസ് ഉണ്ടാക്കിയെടുക്കാൻ അതിനായിട്ട് നമുക്ക് ഗോതമ്പ് നല്ലപോലെ ഒന്ന് വെള്ളത്തിൽ കുഴച്ചെടുക്കണം ചേർക്കാതെ വേണം കുഴച്ചെടുക്കേണ്ടത് നന്നായി കുഴച്ചതിനുശേഷം അടുത്തത് ചെയ്യേണ്ടത് സേവനയിലേക്ക് മാവു നിറച്ചു കൊടുത്തു വെള്ളത്തിലേക്ക് പിഴിഞ്ഞൊഴിച്ചു കൊടുക്കുക നന്നായി തിളച്ച Ingredients For the Noodles: For the Stir-fry: വെള്ളത്തിലേക്ക് ഒഴിച്ച് കൊടുക്കാൻ നല്ലപോലെ വെന്തതിനുശേഷം തണുത്ത വെള്ളത്തിൽ നന്നായിട്ടൊന്ന് കഴുകി എടുക്കുക ഇതൊന്ന് കഴുകിയെടുത്തതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഈ ഒരു റെസിപ്പി നമുക്ക് ഉണ്ടാക്കിയെടുക്കുന്നതിനായിട്ട് അടുത്തതായി […]