സ്പെഷ്യൽ ആയിട്ട് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഗോതമ്പ് പിടിപ്പായസം Wheat pidi paayasam
ഗോതമ്പ് ഇതുപോലെ ഒരു പിടി പായസം തയ്യാറാക്കി എടുക്കാം. ഹെൽത്തി ആയിട്ടുള്ള പായസമാണ് ഒരു പായസം തയ്യാറാക്കി എടുക്കുന്നതിനായിട്ട് നമുക്ക് ആദ്യം നമുക്ക് ഗോതമ്പ് മാവിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് നല്ലപോലെ ഒന്ന് ചെറിയ ഉരുളകളാക്കി അതിനുശേഷം ഈ ഉരുളകളെ നമുക്ക് പാലിലേക്ക് ഇട്ടുകൊടുത്ത് നല്ലപോലെ വേവിച്ചെടുക്കണം അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഈ പാലിലേക്ക് ആവശ്യത്തിന് ശർക്കരപ്പാനിയും കൂടി ചേർത്തു കൊടുത്ത് ഇതിലേക്ക് ഏലക്ക പൊടിയും ചേർത്തു നന്നായിട്ട് ഇതിനെ തിളപ്പിച്ച് കുറുക്കിയെടുക്കാൻ തയ്യാറാക്കാൻ വളരെ എളുപ്പമാണ് […]