Browsing tag

When seeds don’t grow (fail to germinate)

എന്തുകൊണ്ട് വിത്തുകൾ മുളക്കുന്നില്ല When seeds don’t grow (fail to germinate)

ചിലപ്പോഴൊക്കെ നമ്മൾ ചെടികൾ നടന്നതിനായിട്ട് വിത്ത് മുളക്കാൻ ആയിട്ട് വയ്ക്കാറുണ്ട് പക്ഷേ വിത്തുകൾ മുളച്ചു വരാറില്ല അതിങ്ങനെ പകുതിവരെ അല്ലെങ്കിൽ ഒന്നും മുളക്കാതെ ആയി പോകുന്നതും ഒക്കെ ഉണ്ട് ഒട്ടും ഹെൽത്തി അല്ലാതെ ആയി വരുന്നതുകൊണ്ട് ഇത് എന്തുകൊണ്ടാണെന്ന് നമുക്ക് ഒട്ടും അറിയാത്ത ഒരു കാര്യമാണ് വിത്തുകൾ നല്ലപോലെ സുഡോ മോണോസിലൊക്കെ ഇട്ടതിനു ശേഷം മാത്രമേ ഒരു ചെടിച്ചട്ടിയിലേക്ക് ഇട്ടുകൊടുക്കാം അതുപോലെതന്നെ ഓട്ടോമാക്സ് ഒരിക്കലും മറന്നു പോകരുത് വളരെ ഹെൽത്തി ആയിട്ട് വളർന്നു കിട്ടുന്നതിന് വളരെയധികം അത്യാവശ്യമാണ് […]