Browsing tag

When to apply neem oil on rose plant!

വേപ്പെണ്ണ ചുമ്മാ ഉപയോഗിച്ച് റോസിനെ കൊല്ലരുത്. When to apply neem oil on rose plant!

വേപ്പെണ്ണ ഉപയോഗിക്കാൻ സമയമുണ്ട് കാരണം നമുക്ക് നല്ലതാണ് ഇത് നമ്മുടെ ചെടികൾക്ക് ഉണ്ടാകുന്ന പലതരത്തിലുള്ള കീടങ്ങളുടെ ശല്യത്തിൽ നിന്നും നമ്മളെ സംരക്ഷിക്കുകയും അതുപോലെ തന്നെ വളരെ എളുപ്പത്തിൽ തന്നെ ഇതിനെ നമുക്ക് മാറ്റിയെടുക്കാനും സാധിക്കും. അതിനായിട്ട് നമുക്ക് വേപ്പെണ്ണ മിശ്രിതം ഉണ്ടാക്കിയെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങളുണ്ട് ഒന്നാമതായി വേപ്പെണ്ണ നമുക്ക് നല്ലപോലെ ഒന്ന് വെള്ളത്തിൽ മിക്സ് ചെയ്ത് അതിന്റെ ഒപ്പം തന്നെ കുറച്ച് ലിക്വിഡ് കൂടി മിക്സ് ചെയ്തു നന്നായിട്ട് ഇതിനെ ഒന്ന് കലക്കി യോജിപ്പിച്ച് ഒഴിച്ചുകൊടുക്കണം […]