നാരങ്ങാ വെള്ളം എങ്ങനെ മഞ്ഞ നിറം ആയി. Yellow Lime Juice Recipe – Refreshing and Tangy Drink
Yellow lime juice recipe | നാരങ്ങ വെള്ളം എങ്ങനെ മഞ്ഞനിറമായി നിങ്ങൾക്കറിയാമോ വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഈ ഒരു നാരങ്ങ വെള്ളം മഞ്ഞനിറം ആയി മാറുന്നതിന് ഒരു ചെറിയ സൂത്രപ്പണിയാണ് ചെയ്യുന്നത് സാധാരണ നമ്മൾ തയ്യാറാക്കി എടുക്കുന്ന നാരങ്ങ വെള്ളം എങ്ങനെയാണ് ഇതുപോലെ മഞ്ഞ നിറമായി കിട്ടുന്നത് നമുക്ക് നോക്കാം. Ingredients: ഇതുപോലെ കിട്ടുന്നതിനായിട്ട് ആകെ ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമാണ് ആദ്യം ചെറുനാരങ്ങ നന്നായിട്ട് കട്ട് ചെയ്ത് എടുക്കുക അതിനുശേഷം അതിലേക്ക് ആവശ്യത്തിനുള്ള […]