
ഒരു ചാക്കിൽ 20 കിലോ മരിച്ചിനി Tapioca farming tips
ഒരു ചാക്കിൽ 20 കിലോ മരിച്ചിനി നമുക്ക് വിളവെടുക്കാൻ അതിനായിട്ട് ചെയ്യേണ്ടത് വളരെ കുറച്ചു കാര്യങ്ങളെ ഉള്ളൂ ഒരു ചാക്കിലേക്ക് ആവശ്യത്തിന് മണ്ണ് നിറച്ച് കൊടുത്ത് അതിലേക്ക് വോട്ട് നിറച്ചു കൊടുത്തതിനുശേഷം അടുത്തതായി ചെയ്യേണ്ടത് മരിച്ചിനി നട്ടു കൊടുക്കുക അതിനുശേഷം

ഇത് വിളവെടുക്കുന്ന സമയത്ത് ഇതിന്റെ ഉള്ളിൽ നിറയെ മരിച്ചിനി വളർന്നു കിട്ടും അത് നിങ്ങൾക്ക് വളരെ വ്യക്തമായിട്ട് കാണാവുന്നതാണ് അതിനായിട്ട് എന്തൊക്കെ വളം ചേർക്കണം എങ്ങനെയാണ് വളർത്തുന്നത്
എന്നൊക്കെയുള്ളത് ഇവിടെ കൊടുത്തിട്ടുണ്ട് ഒരു ചാക്ക് മാത്രം മതി മരിച്ചിനി നടുന്നതിനായിട്ട് വളരെ ഹെൽത്തിയായിട്ട് നമുക്ക് വളർത്തിയെടുക്കാനും സാധിക്കും തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.