കപ്പ തഴച്ചു വളരുന്നതിനാൽ ഇതുപോലെ ചെയ്താൽ മാത്രം മതി വളരെ എളുപ്പത്തിൽ തന്നെ നമുക്ക് കൃഷി ചെയ്ത് എടുക്കാൻ സാധിക്കും എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നാണ് കപ്പ് ഇത് നമ്മൾ കടയിൽ നിന്ന് ഒരുപാട് വില കൊടുത്തു വാങ്ങുന്ന സമയത്ത് നമുക്ക് കുറച്ചു സ്ഥലം ഉണ്ടെങ്കിൽ അവിടെ തന്നെ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ്
കൃഷി ചെയ്യാനായിട്ട് മണ്ണില്ലെങ്കിൽ നമുക്ക് ചാക്കിൽ ഒക്കെ മണ്ണ് നിറച്ചിട്ട് ചെയ്യാം അതുപോലെതന്നെ ബക്കറ്റിലും ഒക്കെ ചെയ്യാവുന്നതാണ് എല്ലാവർക്കും ഒരുപാട് എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഒന്നാണ് അധിക വളർന്നു ആവശ്യമില്ല ചാണകപ്പൊടിയും മറ്റു ചേരുവകൾ ഒക്കെ ചേർത്ത് നല്ലപോലെ ഒന്ന് മിക്സ് ചെയ്ത് യോജിപ്പിച്ച് കപ്പ് നട്ടു കൊടുത്താൽ മാത്രം മതി
വളരെ കുറച്ച് സമയം കൊണ്ട് തന്നെ നമുക്ക് ഇത് വിളവെടുക്കാൻ സാധിക്കും വിളവെടുക്കുന്നതിന് മാത്രമല്ല നല്ല വലിപ്പമുള്ള കപ്പ കിട്ടുകയും ചെയ്യും തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്