ചേമ്പ് കൃഷി എങ്ങനെ ആദായകരമായി ചെയ്യാം taro root farming tips

വളരെ ആദായകരമായി നമുക്ക് ചേമ്പ് കൃഷി ചെയ്യാം ഇതിനായിട്ട് നമുക്ക് വളരെ കുറച്ച് സ്ഥലം മാത്രം മതി വീടിനു പുറത്ത് ആവശ്യമില്ല നമുക്കിത് ചെടിച്ചട്ടിയിൽ പോലും വളർത്തിയെടുക്കാൻ സാധിക്കും പക്ഷേ നമുക്ക് കുറച്ച് സ്ഥലം ഉണ്ടെങ്കിൽ കൃഷി ചെയ്യുന്നതിനായിട്ട് നല്ല വളക്കൂറുള്ള മണ്ണ് നോക്കിയെടുക്കാൻ ഇനി മണ്ണിനു കുറവാണെങ്കിൽ നമ്മൾ അതിനു ചേർത്തു കൊടുക്കേണ്ടത് ആയിട്ടുണ്ട്

ചാണകപ്പൊടിയും അതുപോലെതന്നെ എല്ലുപൊടിയും ഒക്കെ ചേർത്ത് കൊടുത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് എടുത്തതിനുശേഷം അടുത്തതായി നമുക്ക് ചേമ്പ് ഇതുപോലെ നട്ടതിനു ശേഷം നല്ലപോലെ ഇതിനെയൊന്ന് വളർത്തിയെടുക്കാവുന്നതാണ് അധികം വെള്ളത്തിനൊന്നും ആവശ്യമില്ല എപ്പോഴും മഴ പെയ്യുമ്പോഴോ അല്ലെങ്കിൽ ആ ഒരു സമയത്തൊക്കെ സാധാരണ വെള്ളം അതിൽ തന്നെ തങ്ങിനിൽക്കുന്നതാണ് ഇതുപോലെ നമുക്ക് കൃഷി ചെയ്തെടുക്കാവുന്നതാണ് ചേമ്പ് കൃഷി നല്ല കൃഷി നമുക്ക് ലാഭകരമായി തന്നെ ചെയ്യാൻ പറ്റുന്നതാണ് ഇതിനായിട്ട് നമുക്ക് വളരെ കുറച്ചു കാര്യങ്ങൾ ചെയ്യാനുള്ള

ചേമ്പ് നമുക്ക് വിപണിയിൽ ഒരുപാട് അധികം സാധ്യതയുള്ള ഒന്നു കൂടിയാണ് എല്ലാവർക്കും ഇഷ്ടമുള്ള ഒന്നു കൂടിയാണ് വളരെയധികം ഹെൽത്തി ആയിട്ടുള്ള വെജിറ്റബിൾ കൂടിയാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന കൃഷി തയ്യാറാക്കുന്ന വിധം എങ്ങനെയാണെന്നുള്ളത് വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്

taro root farming tips
Comments (0)
Add Comment