
നെല്ലിക്കക്ക് രുചി കൂട്ടണമെങ്കിൽ ഇതുപോലെ അച്ചാർ ഉണ്ടാക്കണം | Tasty Amla Pickle Recipe (Indian Gooseberry Pickle)
Learn How to make Tasty Amla Pickle Recipe
Tasty Amla Pickle Recipe നെല്ലിക്ക ആദ്യം നമുക്ക് ചെയ്യേണ്ടത് കുറച്ചു വെള്ളത്തിൽ ആവശ്യത്തിന് ഉപ്പ് ചേർത്ത് ഈ നെല്ലിക്ക ഇട്ടു രണ്ടു ദിവസമെങ്കിലും വയ്ക്കുക അതിനുശേഷം അല്ല എന്നുണ്ടെങ്കിൽ പെട്ടെന്ന് തയ്യാറാക്കാൻ ആയിട്ട് നെല്ലിക്ക ആവിയിൽ ഒന്ന് പുഴുങ്ങി എടുക്കണം ഇത്രയും ചെയ്തതിനുശേഷം വേണം നമുക്ക് നെല്ലിക്ക അച്ചാർ ഉണ്ടാക്കാൻ ഒരു ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് കടുക് ചുവന്ന മുളക് കറിവേപ്പില ഇഞ്ചി വെളുത്തുള്ളി പച്ചമുളക് എന്നിവ ചേർത്ത് കൊടുത്ത് നല്ലപോലെ വഴറ്റിയെടുക്കുക .
Ingredients:
✔ 10-12 Amla (Indian Gooseberries)
✔ 2 tbsp Mustard Seeds
✔ 1 tbsp Fenugreek Seeds (Uluva / Methi Seeds)
✔ 1 tbsp Red Chili Powder (adjust to taste)
✔ ½ tsp Turmeric Powder
✔ ½ tsp Asafoetida (Hing / Kayam)
✔ 1 tbsp Salt (adjust as needed)
✔ 3 tbsp Sesame Oil (Nallenna / Gingelly Oil)
✔ 1-2 tbsp Lemon Juice or Vinegar (for longer shelf life, optional)
✔ 2 Dry Red Chilies (optional, for extra spice)
✔ 1 sprig Curry Leaves (optional, for aroma)

അതിനുശേഷം ഇതിലേക്ക് മുളകുപൊടി മഞ്ഞൾപ്പൊടി കായപ്പൊടി എന്നിവ ചേർത്ത് വീണ്ടും മൂപ്പിച്ച് ആവശ്യത്തിന് വെള്ളം ഒഴിച്ചു കൊടുത്തതിനു ശേഷം ഇതിലേക്ക് വിനാഗിരി വേണമെന്നുള്ളവർക്ക് ഈ സമയം ചേർത്തു കൊടുത്ത് അതിലേക്ക് നെല്ലിക്കയും ചേർത്ത് അടച്ചുവെച്ച് ആവശ്യത്തിന് വെള്ളം ഒഴിച്ച് വേവിച്ചെടുക്കാവുന്നതാണ് ഇങ്ങനെ ചെയ്തു. Tasty Amla Pickle Recipe
കഴിയുമ്പോൾ ഇല്ലെങ്കിൽ എണ്ണ തെളിഞ്ഞുവരും ഇതാണ് ഒരു ഭാഗം ഇത്രയും ചെയ്തു കഴിഞ്ഞിട്ട് ശേഷം മാത്രമേ ഇത് തയ്യാറാക്കി എടുക്കാൻ പാടുള്ളൂ ആവശ്യത്തിന് നമുക്ക് കറിവേപ്പിലയും ചേർത്തു കൊടുക്കാവുന്നതാണ് ഇത് വളരെ രുചികരമായിട്ടുള്ള ഒരു അച്ചാറാണ് ഈ അച്ചാർ നമുക്ക് എത്ര ദിവസം വേണമെങ്കിലും സൂക്ഷിച്ചു വയ്ക്കാനും സാധിക്കും വായു കടക്കാത്ത ഒരു പാത്രത്തിൽ ആക്കി ഇതൊന്നു അടച്ചു വെച്ചാൽ മാത്രം മതിയാകും.