
ഈ കറിയെ വെല്ലാൻ വേറെ കറി ഇല്ല.!! അപാര രുചി ഉള്ള ഈ കറി നിങ്ങൾ കഴിച്ചിട്ടുണ്ടോ.!? ചേന വൻപയർ കറി.!! | Tasty Chana Payar Curry | Kadala-Cherupayar Curry
ഈ കറിയെ വെല്ലാൻ വേറെ കറി ഇല്ല.!!അപാര രുചി ഉള്ള ഈ കറി നിങ്ങൾ കഴിച്ചിട്ടുണ്ടോ.!? ചേന വൻപയർ കറി.!! | Tasty Chana Payar Curry Recipe
ചേന – 500gmവൻപയർ – 1 കപ്പ്മഞ്ഞൾ പൊടി – കാൽ ടീസ്പൂൺതേങ്ങ – അര മുറിചുവന്നുള്ളി – 3 എണ്ണംകാന്താരിമുളക് – 2 ടേബിൾ സ്പൂൺ, താളിക്കാൻ :-വെളിച്ചെണ്ണ – 2 tbടകടുക് – 1 tspചുവന്നുള്ളി – 4 എണ്ണംവറ്റൽമുളക് – 2 – 3 എണ്ണംകറിവേപ്പില, ഉപ്പ്, വെള്ളം ഇവ ആവശ്യത്തിന്.

Ingredients:
To Pressure Cook:
- Black chana (kadala) – ½ cup
- Green gram (cherupayar) – ½ cup
- Turmeric powder – ¼ tsp
- Salt – to taste
- Water – enough to cook
For Coconut Masala:
- Grated coconut – ¾ cup
- Shallots – 3 to 4
- Garlic – 2 cloves
- Cumin seeds – ½ tsp
- Dry red chili – 1 or 2
- Black pepper – ¼ tsp (optional)
Tempering:
- Mustard seeds – ½ tsp
- Dry red chilies – 2
- Curry leaves – 1 sprig
- Coconut oil – 1 tbsp
ചേരുവകൾ എല്ലാം വേവിച്ചെടുത്താൽ പിന്നെ എളുപ്പം നമുക്കിത് തയ്യാറാക്കാവുന്നതേ ഉള്ളു. തേങ്ങാ അരച്ചൊരു കിടിലൻ അരപ്പു കൂടി തയ്യാറാക്കിയാൽ ചോറിനൊരു ടേസ്റ്റി കറി റെഡി. എല്ലാവര്ക്കും ഇഷ്ടപ്പെടും. തീർച്ചയായും ട്രൈ ചെയ്തു നോക്കണം.തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്.