ടേസ്റ്റി ചിക്കൻ പക്കോട | Tasty Chicken Pakoda Recipe – Crispy Kerala Style Snack

Tasty chicken pakoda recipe. ചിക്കൻ കൊണ്ട് തയ്യാറാക്കിയെടുക്കാൻ സാധാരണ നമ്മൾ തയ്യാറാക്കുന്ന ചിക്കൻ വിഭവങ്ങളെക്കാളും ഒക്കെ സ്വാദ് കൂടുതലാണ് ഈ ഒരു ചിക്കൻ തയ്യാറാക്കി എടുക്കുന്നതിനായിട്ട് എല്ലാവർക്കും അറിയാവുന്നതാണ് തട്ടുകടകളിൽ നിന്നും നമ്മൾ വാങ്ങി കഴിക്കാറുള്ള പ്രധാന വിഭാഗങ്ങളിൽ ഒന്നാണ് ഈ ഒരു ചെക്കൻ പക്കോട.

Ingredients:

For Marination:

  • Boneless chicken (small pieces) – 250 grams
  • Ginger-garlic paste – 1 tbsp
  • Turmeric powder – ¼ tsp
  • Kashmiri chili powder – 1 tsp (for color)
  • Pepper powder – ½ tsp (for heat)
  • Garam masala – ½ tsp
  • Curry leaves (chopped) – 1 sprig
  • Green chilies (chopped) – 1 (optional)
  • Lemon juice – 1 tbsp
  • Salt – to taste

For Coating:

  • Gram flour (besan) – 3 tbsp
  • Rice flour or corn flour – 2 tbsp (for crispiness)
  • Egg (beaten) – 1 (for binding and softness)
  • Oil – for deep frying

അതിനായിട്ട് ആദ്യം ചിക്കൻ ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുത്തതിനു ശേഷം അതിലെ കാശ്മീരി മുളകുപൊടി സാധാരണ മുളകുപൊടി അതിലേക്ക് മഞ്ഞൾപ്പൊടി ഗരം മസാല മല്ലിപ്പൊടി ചിക്കൻ മസാല അതിന്റെ ഒപ്പം തന്നെ കുറച്ച് കോൺഫ്ലോറും ചേർത്തുകൊടുത്ത ആവശ്യത്തിനു ഉപ്പും ചേർത്ത് കുറച്ചു വെള്ളവും ചേർത്ത്.

നന്നായി കുഴച്ചെടുത്തതിനു ശേഷം ഇതിലേക്ക് മറ്റു ചിലവുകൾ കൂടി ചേർക്കുന്നുണ്ട് സ്വാദ് കൂടുന്നതിന് വേണ്ടിയിട്ടാണ് ഈ ഒരു ചേരുവ കൂടി ചേർത്തു കൊടുക്കുന്നത് വീഡിയോയിൽ കണ്ടു മനസ്സിലാക്കാവുന്നതാണ് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോയിൽ കാണുന്നതുപോലെ ഈ ഒരു മസാല തയ്യാറാക്കിയതിനുശേഷം ഇത് നമ്മള് കുഴച്ചെടുക്കുകയാണ് ചെയ്യുന്നത്.

തയ്യാറാക്കുന്ന വിധം വിശദമായി ഇവിടെ കാണാനാണ് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് ഇത് വെറുതെ കഴിക്കാൻ നല്ല രുചികരമാണ്പൊറോട്ടയോട് കൂടെ കഴിക്കാൻ വളരെയധികം ടേസ്റ്റിയാണ് എല്ലാവർക്കും അറിയാവുന്ന ഈ ഒരു പക്വത തയ്യാറാക്കുന്നത് എങ്ങനെയാണ് നമുക്ക് ഈ വീഡിയോ നോക്കി മനസ്സിലാക്കാവുന്നതാണ്.