ക്രീം ചേർക്കാതെ മിക്സിയിൽ 5 മിനിറ്റ് കൊണ്ട് ഐസ്ക്രീം 😋😋 വെറും 3 ചേരുവ Tasty Homemade Ice Cream Without Cream
Tasty Ice cream without cream: നമുക്കെല്ലാൾവർക്കും വളരെയേറെ ഇഷ്ടമുള്ള ഒന്നാണല്ലോ ഐസ് ക്രീം. പ്രായഭേദമന്യേ എല്ലാവരും ഇത് കഴിക്കാറുണ്ട്. എന്നാൽ കൃത്രിമ ചേരുവകൾ ഒന്നും കൂടാതെ വീട്ടിൽ തന്നെ നമുക്ക് അതെ രുചിയിൽ തയ്യാറാക്കിയാലോ. ആവശ്യമായ ചേരുവകൾ നോക്കാം.
- Milk – 2 cups
- Sugar – 3 tbsp + 12 tbsp
- Water – 3 tbsp
- Hot water – 1 tbsp
- Plain flour – 2 ¼ tbsp
- Egg – 2
- Salt – 2 pinches
- Vanilla essence – 1 tsp
How to Make It
1️⃣ Heat the Milk
- In a pan, heat 1.5 cups of milk on low flame.
- Add condensed milk (or sugar + milk powder) and stir well.
2️⃣ Thicken the Mixture
- Mix 1 tbsp cornflour with 1/2 cup milk (cold) and add it to the pan.
- Stir continuously until it thickens to a custard-like texture.
3️⃣ Add Flavor
- Turn off the flame and mix in vanilla essence.
4️⃣ Freeze & Blend for Creaminess
- Pour the mixture into a container and freeze for 3-4 hours.
- Take it out, blend for 2-3 minutes, and freeze again.
- Repeat this 2 times for a smooth and creamy texture.
5️⃣ Final Freeze & Enjoy!
- Freeze overnight.
- Scoop and enjoy your homemade creamy ice cream!

ക്രീം ചേർക്കാതെ മിക്സിയിൽ 5 മിനിറ്റ് കൊണ്ട് ഐസ്ക്രീം.. വെറും 3 ചേരുവ. തയ്യാറക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. തീർച്ചയായും എല്ലാര്ക്കും ഇഷ്ടപ്പെടും.
വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mia kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.