മിനിമം 5 ഗ്ലാസ്സ് എങ്കിലും കുടിച്ചു മാത്രമേ രുചികരമായ വെറൈറ്റി ആയിട്ടുള്ള ഒരു പായസം. Tasty Variety Payasam Recipe (Carrot and Semiya Payasam)

മിനിമം 5 ഗ്ലാസ്സ്എങ്കിലും കുടിച്ചു മാത്രമേ രുചികരമായിട്ടുള്ള ഒരു പായസം ആണ് ഈ ഒരു പായസം തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ആദ്യം ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ അതിനായിട്ട് നമുക്ക് ആദ്യം പഞ്ചസാര പാനിലേക്ക് ഇട്ടുകൊടുത്ത് നല്ലപോലെ ചെയ്തുകൊടുത്ത് അതിലേക്ക് പാലും ചേർത്ത് കൊടുത്ത് നല്ലപോലെ തിളപ്പിച്ച് അതിലേക്ക് പഞ്ചസാര ചേർത്തു നന്നായിട്ട് കുറുക്കി എടുത്തതിനുശേഷം അതിലേക്ക് സേമിയ ചേർത്ത് കൊടുക്കാം.

Ingredients:

  • Carrot – 2 medium (grated)
  • Vermicelli (Semiya) – 1/2 cup (roasted)
  • Milk – 1 liter (full cream for richness)
  • Sugar – 3/4 cup (adjust to taste)
  • Ghee – 2 tbsp
  • Cashew nuts – 10-12
  • Raisins – 10-15
  • Cardamom powder – 1/2 tsp
  • Saffron strands – a few (optional)
  • Condensed milk – 2 tbsp (optional for extra richness)

നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് എടുത്തതിനുശേഷം അടുത്തതായി ഇതിലേക്ക് ചെയ്യേണ്ടത് വറുത്ത് വെച്ചിട്ടുള്ള സേമിയ ചേർത്ത് കൊടുക്കണം നന്നായിട്ട് നെയ്യിൽ വറുത്തതിനുശേഷം മാത്രം ഇതിലേക്ക് ചേർക്കാൻ പാടുള്ളൂ നെയ്യും ഏലക്ക പൊടിയും ചേർത്തു നന്നായിട്ട് കുറുക്കി എടുക്കുക

അതിലേക്ക് നമുക്ക് നെയിൽ വറുത്തരച്ച അണ്ടിപരിപ്പും മുന്തിരിയും ഒക്കെ ചേർത്ത് കൊടുക്കാൻ തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോകൾ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

https://youtu.be/A3tyiq_qTY0?si=TJtCOgLX5HdN5VWF
Comments (0)
Add Comment