നല്ല അടാറ് കുറുമ കറി! വെജിറ്റബിൾ കുറുമ ഇതുപോലെ ഉണ്ടാക്കി നോക്കൂ; കഴിച്ചവർ ഒരിക്കലും മറക്കില്ല ഇതിന്റെ രുചി!! | Tasty Vegetable Korma Recipe | Creamy Mixed Vegetable Curry

Tasty Vegetable Korma Recipe : ചപ്പാത്തി തയ്യാറാക്കുമ്പോൾ അതിന് കറിയായി എന്ത് തയ്യാറാക്കണമെന്ന് ചിന്തിച്ച് തല പുകയ്ക്കുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ സ്ഥിരമായി ഉണ്ടാക്കുന്ന കറികളിൽ നിന്നും വ്യത്യസ്തമായി രുചികരമായി തയ്യാറാക്കാവുന്ന ഒരു കുറുമയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ കുറുമ തയ്യാറാക്കാനായി ആദ്യം തന്നെ വെജിറ്റബിൾസ് എല്ലാം കട്ട് ചെയ്ത് വയ്ക്കണം.

Ingredients: (Serves 4-6)

For the Vegetables:

  • 1 cup carrot (diced) 🥕
  • 1 cup potato (diced) 🥔
  • 1/2 cup green beans (chopped) 🌱
  • 1/2 cup peas (fresh or frozen) 🌱
  • 1/2 cup cauliflower florets 🥦
  • 1 onion (finely chopped) 🧅
  • 2-3 green chilies (slit) 🌶️
  • 1 tomato (chopped) 🍅
  • 1/4 cup yogurt (optional for creaminess)
  • 1/2 cup coconut milk 🥥
  • Water as needed

For the Ground Paste:

  • 1/4 cup coconut (grated) 🥥
  • 2 tablespoons cashews (or almonds) 🥜
  • 1 tablespoon popcorn seeds (optional for flavor)
  • 1-inch piece ginger 🧄
  • 2-3 garlic cloves 🧄
  • 1/2 teaspoon cumin seeds 🌱
  • 1/2 teaspoon coriander powder 🌿
  • 1/2 teaspoon garam masala 🧂
  • 1/2 teaspoon turmeric powder 🌿
  • 1 tablespoon poppy seeds (optional)

For Tempering:

  • 2 tablespoons oil or ghee 🧴
  • 1/2 teaspoon cumin seeds 🌱
  • 2 bay leaves 🌿
  • 2-3 cardamom pods 🌿
  • 1-inch cinnamon stick 🌿
  • Salt to taste 🧂

കുറുമ ആയതുകൊണ്ട് തന്നെ ഇഷ്ടമുള്ള പച്ചക്കറികൾ എല്ലാം ഈ ഒരു കൂട്ടിലേക്ക് ചേർത്തു കൊടുക്കാവുന്നതാണ്. ക്യാരറ്റ്, ബീൻസ്, ഉരുളക്കിഴങ്ങ്, ഗ്രീൻ പീസ്, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, തേങ്ങ, ഒരുപിടി അളവിൽ അണ്ടിപ്പരിപ്പ് എന്നിവയെല്ലാമാണ് ഇവിടെ കുറുമ തയ്യാറാക്കാനായി ഉപയോഗിക്കുന്നത്.ആദ്യം തന്നെ ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് എണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേർത്ത് നല്ലതുപോലെ വഴറ്റുക.

ആവശ്യത്തിന് വെള്ളവും ചേർത്ത് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. കഷ്ണങ്ങളെല്ലാം വെന്തു തുടങ്ങുമ്പോൾ അതിലേക്ക് വേവിച്ച് വെച്ച ഗ്രീൻപീസ് കൂടി ചേർത്തു കൊടുക്കണം. അവസാനമായി അരപ്പ് കൂടി കുറുമയിലേക്ക് ചേർത്ത് ഒന്ന് ഇളക്കി പച്ചമണം പോയി കഴിഞ്ഞാൽ സ്റ്റൗ ഓഫ് ചെയ്യാവുന്നതാണ്. ഇപ്പോൾ നല്ല രുചികരമായ കുറുമ റെഡിയായി കഴിഞ്ഞു. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : മഠത്തിലെ രുചി Madathile Ruchi