
ഈയൊരു വെള്ളം ഒഴിച്ചു കൊടുത്താൽ ചെടികൾ ഇത്രയും നന്നായി വളരുമെന്ന് അറിഞ്ഞതേയില്ല tea and potassium water uses for agriculture
ഈയൊരു വെള്ളം ഒഴിച്ചുകൊടുത്താൽ ചെടികൾ നന്നായിട്ട് വളരുമെന്ന് അറിഞ്ഞതേയില്ല വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ചെയ്തെടുക്കാൻ പറ്റുന്ന ഒന്നാണ് ഈ ഒരു മിക്സ് ഇത് നമുക്ക് വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ സാധിക്കും

തയ്യാറാക്കാനും വളരെ എളുപ്പമാണ്. ഇതിനകത്ത് ഉണ്ടാക്കിയെടുക്കാം അതിന്റെ ഒപ്പം തന്നെ അതിനായിട്ട് നമുക്ക് മിക്സ് കിട്ടും. ചായ പൊടി നന്നായി തിളപ്പിച്ച് ആ വെള്ളം. അത് നമുക്ക് നല്ലപോലെ വെള്ളത്തിൽ കലക്കി എടുത്തതിനുശേഷം ചെടികൾ ചെയ്തു കൊടുക്കാവുന്നതാണ് കീടശല്യം ഉണ്ടാകാതിരിക്കാൻ മിശ്രിതം തളിച്ചു കൊടുക്കാവുന്നതാണ്
തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന തന്നെയാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.