ഇടിച്ചക്ക മിക്സിയിൽ ഇതുപോലെ ഇട്ടു നോക്കാം നമുക്ക് മനസ്സിൽ പോലും വിചാരിക്കാത്ത കിടിലം വിഭവം Tender Jackfruit Fry Recipe (Kerala-Style Idichakka Ularthiyathu)
വളരെ രുചികരമായിട്ടുള്ള ഒരു റെസിപ്പിയാണത് തയ്യാറാക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള റെസിപ്പിയാണിത് . ഇടിച്ചത് നല്ലപോലെ ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുത്തു കുക്കറിലേക്ക്
Ingredients
- Tender jackfruit (idichakka): 500 g
- Shallots: 8-10 (sliced) or 1 medium onion (chopped)
- Garlic: 4-5 cloves (finely chopped)
- Green chilies: 2 (slit)
- Curry leaves: 2 sprigs
- Turmeric powder: ½ tsp
- Red chili powder: 1 tsp
- Coriander powder: 1 tsp
- Crushed pepper: ½ tsp (optional, for extra spice)
- Grated coconut: ¼ cup
- Coconut oil: 2 tbsp
- Salt: To taste
നല്ലപോലെ വേവിച്ചെടുത്തിനു ശേഷം അതിലേക്ക് നമുക്ക് ആവശ്യത്തിന് മഞ്ഞൾപ്പൊടി മുളകുപൊടി ഗരം മസാല എന്നിവയൊക്കെ ചേർത്തതിനുശേഷം എണ്ണയിൽ ഒരു പ്രത്യേക രീതിയിൽ വാർത്തയാണ് ചെയ്യുന്നത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത്
എന്തൊക്കെയാണ് ചെയ്യുന്നതെന്ന് വളരെ വിശദമായിട്ട് വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോയിൽ കണ്ടു മനസ്സിലാക്കാവുന്ന വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.