ഒറിജിനൽ തലശ്ശേരി ചെമ്മീൻ ബിരിയാണി തയ്യാറാക്കാം Thalasseri prawns biriyani

ഒറിജിനൽ തലശ്ശേരി ചെമ്മീൻ ബിരിയാണി തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ആകെ കുറച്ചു കാര്യങ്ങൾ ചെയ്യാനുള്ള ആദ്യം നമുക്ക് തലശ്ശേരി ബിരിയാണി തയ്യാറാക്കാനുള്ള ചെമ്മീനിലേക്ക് മസാല തേച്ചുപിടിപ്പിച്ച് അതിനുശേഷം നല്ലപോലെ വാർത്തെടുക്കാൻ എങ്ങനെയാണ് മസാല തയ്യാറാക്കുന്നത് വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ് ബിരിയാണി

തയ്യാറാക്കുന്നതിനായിട്ട് ഇതുപോലെ തന്നെ അരി കഴുകി വൃത്തിയാക്കി എടുക്കാതിരുന്ന നല്ലപോലെ വറുത്തെടുക്കുക അതിനുശേഷം നെയ്യൊഴിച്ച് പട്ട ഗ്രാമ്പു ഏലക്ക എന്നിവ ചേർത്ത് കൊടുത്ത് ആദ്യം നമുക്ക് സവാള ചേർത്ത് വഴറ്റിയെടുത്തതിനുശേഷം അതിലേക്ക് ആവശ്യത്തിന് നാരങ്ങാനീര് ചേർത്ത് കൊടുത്ത് നല്ലപോലെ വഴറ്റി ഉപ്പും

ചേർത്തതിനുശേഷം അതിലേക്ക് വെള്ളം ഒഴിച്ച് തിളച്ചു വരുമ്പോൾ നല്ലപോലെ ഒന്ന് തിളപ്പിച്ച് വേവിച്ചെടു കഴിയുമ്പോൾ ചെമ്മീൻ ഫ്രൈ കൂടി ചേർത്തു നന്നായിട്ട് മിക്സ് ചെയ്ത് ഇളക്കി യോജിപ്പിച്ചെടുക്കാൻ തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്

Thalasseri prawns biriyani
Comments (0)
Add Comment