തട്ടുകടയിലെ ചിക്കൻ ഫ്രൈ തയ്യാറാക്കി എടുക്കുന്നത് ഇങ്ങനെയാണ് Thattukada Special Chicken Fry Recipe

തട്ടുകടയിലെ ചിക്കൻ ഫ്രൈ തയ്യാറാക്കി എടുക്കുന്നത് ഇങ്ങനെയാണ് വളരെ ഹെൽത്തി രുചികരമായിട്ടും കഴിക്കാൻ വരുന്നതാണ് തട്ടുകളിൽ ചിക്കൻ ഫ്രൈ ഇത് എല്ലാവർക്കും ഒരുപാട് ഇഷ്ടമാണ് ഈ ഒരു ചിക്കൻ ഫ്രൈ തയ്യാറാക്കി എടുക്കുന്നതിനായിട്ട് നമുക്ക്

Ingredients

For Marination:

  • Chicken: 500 g (cut into medium-sized pieces)
  • Ginger-garlic paste: 1 tbsp
  • Kashmiri chili powder: 1 tbsp (for color)
  • Red chili powder: 1 tsp
  • Turmeric powder: ½ tsp
  • Coriander powder: 1 tsp
  • Pepper powder: 1 tsp
  • Garam masala: ½ tsp
  • Fennel powder (perumjeerakam): ½ tsp
  • Vinegar or lemon juice: 1 tbsp
  • Salt: To taste

For Frying:

  • Coconut oil: For deep frying (or as required)
  • Curry leaves: A handful
  • Green chilies: 2-3 (slit, optional)

ചിക്കൻ നല്ലപോലെ കഴുകി വൃത്തിയാക്കിയെടുത്ത് അതിലേക്ക് സവാള ചതച്ചത് അതിലേക്ക് മുളകുപൊടി അതിലേക്ക് തന്നെ ഗരം മസാലയും ചേർത്തു കുരുമുളകുപൊടി ഉപ്പും ചേർത്തു കുറച്ച് അരിപ്പൊടിയും ചേർത്തു കൊടുത്തു നന്നായിട്ട് കൈകൊണ്ട് കുഴച്ചെടുക്കുന്ന ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് കൂടി ചേർത്തു കൊടുക്കുന്നുണ്ട് ഇത്തരം ചെറുതും

നന്നായിട്ട് ഒന്ന് കുഴച്ച് കൈകൊണ്ട് എടുത്തതിനുശേഷം കുറച്ച് സമയം അടച്ചു വച്ചതിനുശേഷം ഇനി നമുക്ക് ചെയ്യേണ്ടത് ഇതിനെ എണ്ണയിലേക്ക് വറുത്തെടുക്കുകയാണ്. തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്