
ഈ ഒരു സൂത്രം ചെയ്താൽ മതി! വെറും 2 ദിവസം കൊണ്ട് ഏത് മുരടിച്ച റോസും തഴച്ചു വളരും; മുരടിച്ച റോസിന് ഒരു മാന്ത്രിക വളം.!! | The secret item to help dried roses grow while using an organic insecticide is honey
Secret Item For Dried Rose To Grow With This Organic Insecticide : ഈ ഒരു സൂത്രം ചെയ്താൽ മതി! വെറും 2 ദിവസം കൊണ്ട് ഏത് മുരടിച്ച റോസും തഴച്ചു വളരും; മുരടിച്ച റോസിന് ഒരു മാന്ത്രിക വളം. റോസാ ചെടികൾ നട്ടു വളർത്തുന്ന എല്ലാവരും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് അവയിൽ ഉണ്ടാകുന്ന കീട ശല്യം. കൂടാതെ ചൂട് കൂടുതലുള്ള ഫെബ്രുവരി മാർച്ച് ഏപ്രിൽ മാസങ്ങളിൽ അവ നേരിടുന്ന മറ്റൊരു പ്രശ്നമാണ് ഇവയുടെ ഇല ചുരുണ്ട് പോവുക എന്നുള്ളത്.

Why Honey?
- Natural Rooting Agent – Encourages root growth in dried rose cuttings.
- Antibacterial Properties – Protects against infections that could harm new growth.
- Nourishment – Provides essential sugars to stimulate plant health.
How to Use It:
- Trim the bottom of the dried rose stem at an angle.
- Dip the cut end into honey.
- Plant it in nutrient-rich, moist soil.
- Use an organic insecticide like neem oil or a garlic spray to keep pests away.
അതുപോലെ തന്നെ ആ ചെടിയിലുണ്ടാകുന്ന മുട്ടുകൾ കരിഞ്ഞു പോകുന്നതായും കാണാം. എന്നാൽ ചില പൂക്കൾ വിരിഞ്ഞാൽ കളറും ഷേപ്പ് ഇല്ലാതെ കളർ മങ്ങിയ പൂക്കൾ ആയിരിക്കും ഇരിക്കുന്നത്. പിന്നീടാ ചെടികൾ പൂക്കൾ ഒന്നും ഉണ്ടാകാതെ മുരടിച്ചു പോകുന്ന അവസ്ഥയിലേക്ക് മാറും. ഇങ്ങനെ മുരടിപ്പ് വന്നു നശിച്ചുപോയ റോസാചെടിയും വളരെ ഹെൽത്തിയായ ചെടിയാക്കി മാറ്റിയെടുക്കുന്നതിന് ആവശ്യമുള്ള
ഒരു ഇൻസെക്ടിസൈഡ് നെ കുറിച്ച് വിശദമായി പരിചയപ്പെടാം. ഇവയുടെ ഇലകളും തണ്ടുകളും പൂക്കളും ഒക്കെ മുരടിച്ചു പോകുന്നതിന് കാരണം ചെറിയ ചെറിയ ജീവികൾ ചെടിയിൽ വന്നിരുന്ന് ഇവയുടെ നീരൂറ്റി കുടിക്കുന്നതിനാലാണ്. ചുരുണ്ട് ഇരിക്കുന്ന ഇലകൾ നോക്കിയാൽ അവയിൽ സ്ക്രാച്ച് പോലെയും ഇലകൾ കരിഞ്ഞു പോകുന്നതായും കാണാം. ഇങ്ങനെ കീടശല്യം വന്ന ചെടികളിൽ നിന്നും അവയുടെ കരിഞ്ഞു പോയ ഇലകളും തണ്ടുകളും കട്ട് ചെയ്ത് മാറ്റുകയാണ് ആദ്യം ചെയ്യേണ്ടത്.
ശേഷം അവിടെ ഓർഗാനിക് ആയിട്ടുള്ള എക്സ്ഡസ്പ്ലാന്റ് പ്രൊട്ടക്ടർ എന്ന് ഇൻസെക്ടിസൈഡ് പുരട്ടി കൊടുക്കുകയാണ് ചെയ്യേണ്ടത്. ചെടികളിൽ ഉണ്ടാകുന്ന ഫംഗസുകളെയും അവയിൽ വന്ന് നശിപ്പിക്കുന്ന കീടങ്ങളെയും മറ്റ് രോഗങ്ങളെയും നശിപ്പിക്കുകയും സഹായിക്കുന്ന ഒരു ഇൻസെക്ടിസൈഡ് ആണ് ഇവ. ഇതിനെ കുറിച്ച് വിശദമായി വീഡിയോയിൽ പറഞ്ഞു തരുന്നുണ്ട്. വീഡിയോ മുഴുവനായും നിങ്ങൾ കണ്ടു നോക്കൂ. ഏവർക്കും ഉപകാരപ്രദമായ അറിവ്. Video Credit : RIZA’ Z VIBES