മീൻ കൃഷി ചെയ്യുമ്പോൾ ഒരുപാട് അധികം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് ആയിട്ടുണ്ട് നമുക്ക് ചെറിയ സ്ഥലങ്ങളിലൊക്കെ ആണെന്നുണ്ടെങ്കിൽ എങ്ങനെയാണ് മീൻ കൃഷി ചെയ്യേണ്ടത് വെള്ളം എങ്ങനെ അറേഞ്ച് ചെയ്യണം അതുപോലെ തന്നെ എങ്ങനെയാണ് മണ്ണിൽ ഇത് പാകപ്പെടുത്തി എടുക്കുന്നത്
എങ്ങനെ ഒരു കുഴി കുഴിക്കണം അതുപോലുള്ള പല കാര്യങ്ങളും അറിഞ്ഞിരുന്നതിനു ശേഷം മാത്രമേ കൃഷി ചെയ്യാൻ പാടുള്ളൂ. അതും ചെറിയ മീനുകളെല്ലാം വലിയ മീനുകൾ കൃഷി ചെയ്യുന്ന സമയത്ത് അവയുടെ ഫുഡ് അതുപോലെ തന്നെ അവർക്ക് വേണ്ട കറക്റ്റ് സമയത്തുള്ള എല്ലാവിധത്തിലുള്ള വൈറ്റമിൻസും
കിട്ടുന്നതിനായിട്ട് പല കാര്യങ്ങളും ചെയ്യേണ്ടതുണ്ട് വെയിൽ കിട്ടുന്ന സ്ഥലത്ത് വളർത്തുന്ന മീനുകളും വേണ്ടാത്ത സ്ഥലത്ത് വളർത്തുന്ന മീനുകളും ഉണ്ട് മീനിന് നല്ല ആരോഗ്യം കിട്ടുന്നതിന് എന്തൊക്കെ ചെയ്യണം എന്നുള്ളത് ഈ വീഡിയോയിൽ കൊടുത്തിട്ടുണ്ട്. വീഡിയോയിൽ കാണുന്ന പോലെ നിങ്ങൾക്ക് തയ്യാറാക്കി എടുക്കാവുന്നതാണ് വീട്ടിൽ തന്നെ
മീൻ കൃഷി ചെയ്തു കഴിഞ്ഞാൽ നമുക്ക് ആഹാരത്തിനുള്ളതും അതുപോലെ തന്നെ നല്ലൊരു വരുമാനം മാർഗവും കൂടിയാണ് ഈ ഒരു മീൻ കൃഷി അത് തിലോപ്പിയ മീനും കൂടി ആണെങ്കിൽ ആളുകൾക്ക് ഒത്തിരി ഇഷ്ടം കൂടുതലുമാണ് തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.