ഇതിലേത് ചാരമാണ് നമുക്ക് ചെടികൾക്ക് ഉപയോഗിക്കാൻ പാടില്ലാത്തത് വളരെ ഹെൽത്തിയായിട്ട് നമുക്ക് ഉപയോഗിക്കാൻ പറ്റുന്ന ഒരുപാട് അധികം ചാരങ്ങളുണ്ട് അത് നമ്മൾക്ക് അറിയാവുന്നതാണ് നമ്മുടെ വീട്ടിലെ കത്തിച്ചു
കഴിഞ്ഞിട്ടുള്ള ബാക്കി വരുന്ന ചാരമാണോ അതോ ഇനി വേറെ എന്തെങ്കിലും ചാരമാണെന്ന് ഉള്ളത് അറിഞ്ഞിരിക്കണം അറിഞ്ഞാൽ മാത്രം പോരാ ഈ ചാരം എങ്ങനെയാണ് ഉപയോഗിക്കുന്നത് എന്ന് പറഞ്ഞിരിക്കണം വളരെ ഹെൽത്തിയായിട്ട് നമുക്ക് തയ്യാറാക്കി എടുക്കാൻ പറ്റുന്ന വളരെയധികം എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന ഒന്നാണ് ചാരം നമുക്ക്
ഒരുപാട് ചെടികൾക്ക് ചേർത്തു കൊടുക്കാറുണ്ട് ചാരം ഇതുപോലെ ചേർത്ത് കൊടുക്കുന്ന സമയത്ത് ചെടികളിൽ ഒരുപാടധികം കാൽസ്യത്തിന്റെയും അതുപോലെതന്നെ സോഡിയത്തിന്റെ ഗുണങ്ങൾ ഒക്കെ കിട്ടുകയും അതുപോലെ ഇത് നല്ലതായിട്ട് വളർന്നു കിട്ടുകയും
ചെയ്യുന്നു തയ്യാറാക്കുന്ന വിധം സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്