വളരെ എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന ഒരു ഹെയർ കെയർ ആണിത് നമുക്ക് വീട്ടിൽ തന്നെ എപ്പോഴും ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു ഹെന്ന അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് വളരെ കുറച്ചു കാര്യങ്ങൾ മാത്രമേയുള്ളൂ
വീട്ടിൽ തുളസി ഉണ്ടെങ്കിൽ തുളസി നല്ലപോലെ തന്നെ ഒന്ന് അരച്ചെടുക്കുക അതിനുശേഷം നെല്ലിക്കയും കൂടി അരച്ചെടുത്ത് നമ്മുടെ മിക്സിലേക്ക് ചേർത്തുകൊടുത്തതായത് തലയിൽ തേക്കുന്ന നമ്മുടെ മിക്സിലേക്ക് ചേർത്തുകൊടുത്തതിനുശേഷം
ഇത് നന്നായി ചൂടാക്കിയതിനുശേഷം തലയോട്ടിൽ തേച്ചുപിടിപ്പിക്കുക എന്നാണ് തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.