തേങ്ങാ പാൽ ഉണ്ടാക്കാൻ മിക്സി കരൻ്റ് ഒന്നും വേണ്ട  മുത്തശ്ശിമാരുടെ കാലത്തെ ഒരു രഹസ്യം | Tip to Make Coconut Milk Without a Mixer

make coconut milk easily malayalam : “തേങ്ങാ പാൽ ഉണ്ടാക്കാൻ മിക്സി കരൻ്റ് ഒന്നും വേണ്ട.. മുത്തശ്ശിമാരുടെ കാലത്തെ ഒരു രഹസ്യം” ഒരുപാട് ഔഷധഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് തേങ്ങാപാൽ. ശരീരത്തിലെ കൊഴുപ്പ് നിയന്ത്രിക്കുന്നതിനും നല്ല കൊളസ്ട്രോളിനെ നിലനിർത്തി ചീത്ത കൊളസ്ട്രോളിനെ നിയന്ത്രിക്കുവാനും ഉള്ള കഴിവ് തേങ്ങാപാലിനുണ്ട്. കറികൾക്കും മറ്റു പല ഭക്ഷ്യവസ്തുക്കളിലെയും രുചി കൂട്ടുന്നതിനായി മാത്രമല്ല

Step-by-Step Method

1️⃣ Grate the Coconut

  • Use a manual coconut scraper (chirava) to grate the fresh coconut.
  • If you don’t have a scraper, use a knife to finely chop the coconut.

2️⃣ Soak in Warm Water

  • Take 1 cup of grated coconut and soak it in 1½ cups of warm water for 5-10 minutes.
  • This helps release more milk.

3️⃣ Extract the Coconut Milk by Hand

  • Take the soaked coconut in a clean muslin cloth or fine sieve.
  • Squeeze it well to extract thick coconut milk (first milk).
  • For thin coconut milk (second milk), add more warm water to the leftover coconut and repeat the squeezing process.

മറ്റു പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്കും തേങ്ങാപാൽ ഉപയോഗിക്കാറുണ്ട്. സാധാരണ നമ്മളിപ്പോൾ തേങ്ങാ പാൽ തയ്യാറക്കണമെങ്കിൽ മിക്സി ഉപയോഗിക്കുകയാണ് പതിവ്. കറണ്ട് ഇല്ല എങ്കിലോ തേങ്ങാപാൽ തയ്യാറാകാതെ പോവുകയും ചെയ്യും. എന്നാൽ മിക്സിയോ കരണ്ടു ഒന്നും ഇല്ലാതെ വളരെ എളുപ്പത്തിൽ തേങ്ങാ പാൽ തയ്യാറാക്കുന്നതിനുള്ള കിടിലൻ ടിപ്പ് ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. പണ്ടുകാലം മുതൽക്കേ നമ്മുടെയെല്ലാം

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Nisha’s Magic World എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.